loader

News Details

  • Home     >
  • News Details
slider_img
12 views

"ഒറ്റയ്ക്കല്ല ഒപ്പമുണ്ട്" ടെലി കൗൺസലിംഗ്

  •   17/May/2021
  • Copy Link:   

"ഒറ്റയ്ക്കല്ല ഒപ്പമുണ്ട്" കൊറോണക്കാലത്ത് മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് പിന്തുണയേകാൻ ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത ടെലി കൗൺസലിംഗ് സൗകര്യമൊരുക്കുന്നു. 2021 മെയ് 17 മുതൽ ജൂൺ 20 വരെയാണ് ഈ സൗകര്യം ലഭ്യമാവുക. 5 കൗൺസലിംഗ് വിദഗ്ധരാണ് രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയുള്ള സമയത്ത് ഉണ്ടായിരിക്കുക.