News Details
- Home >
- News Details

വാക്കുകൾക്കൊണ്ട് വിസ്മയം തീർക്കാൻ...
ആശയങ്ങളുടെ പൂരത്തിനായി...
കെസിവൈഎം മാനന്തവാടി രൂപത ഒരുക്കിയ
YOUTH DEBATE LEAGUE.....
ആവേശോജ്വലമായ പോരാട്ടത്തിൽ ???? ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നീലീഗിരി മേഖലയിലെ സോണറ്റ് മന്നാർകുളം, സോന പാലക്കുന്നേൽ???? എന്നിവർക്കും, ???? രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കല്ലോടി മേഖലയിലെ മറീന കുരിയക്കാട്ടിൽ, അജിത് പോൾ പറയിടത്തിൽ???? എന്നിവർക്കും, ????മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കല്ലോടി മേഖലയിലെ ജോൺസ്റ്റെയ്ൻസ് കുരിയക്കാട്ടിൽ, ഡാനിഷ് തെക്കിനാലിൽ????എന്നിവർക്കും അഭിനന്ദനങ്ങൾ ആശംസകൾ....
ബെസ്റ്റ് പ്രൊപോസറായി തിരഞ്ഞെടുക്കപ്പെട്ട ???? ബത്തേരി മേഖലയിലെ അജയ് കുന്നേലിനും ????, ബെസ്റ്റ് ഓപ്പോസറായി തിരഞ്ഞെടുക്കപ്പെട്ട ???? നീലഗിരി മേഖലയിലെ സോന പാലക്കുന്നേലിനും???? അഭിനന്ദനങ്ങൾ...
ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ എല്ലാ മത്സരാർത്ഥികൾക്കും ആശംസകൾ
ജയ് കെസിവൈഎം ????????????
കെസിവൈഎം മാനന്തവാടി രൂപത