loader

News Details

  • Home     >
  • News Details
slider_img
19 views

ഫ്രീ രെജിസ്ട്രേഷന് അവസരം

  •   9/Apr/2021

സീറോ മലബാർ സഭയിലെ 17 രൂപതകളുടെ മാട്രിമോണി സൈറ്റ്സ് ചേർന്ന് കുടുംബ വർഷം പ്രമാണിച്ചു ഫ്രീ രെജിസ്ട്രേഷനുള്ള (30 ദിവസത്തേക്ക് ) അവസരം ഒരുക്കുന്നു.

നമ്മുടെ ഇടവകകളിൽ നിന്നുള്ള വിവാഹിതരാകാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്കാണ് അവസരം. (മെയ്‌ 6 വരെ ).

മാനന്തവാടി രൂപതയുടെ God Bless Matrimony യും മറ്റു 16 രൂപതകളുടെ മാട്രിമോണി സൈറ്റ്കളുമായി ചേർന്ന് unlimited* പ്രൊഫൈൽസ് സേർച്ച്‌ ചെയ്യുവാനാണ് അവസരം ഒരുങ്ങുന്നത്.

എല്ലാവർക്കും ഫ്രീ ആയി www.godblessmatrimony. org എന്ന വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph. 8547266096

*conditions apply