loader

News Details

  • Home     >
  • News Details
slider_img
31 views

ഓണ്‍ലൈന്‍ വിവാഹ ഒരുക്ക കോഴ്സ്  കുടുംബപ്രേഷിതത്വം മാനന്തവാടി രൂപത*   മെയ്‌ 21,22,23

  •   13/May/2021
  • Copy Link:   

 ഓണ്‍ലൈന്‍ വിവാഹ ഒരുക്ക കോഴ്സ് കുടുംബപ്രേഷിതത്വം മാനന്തവാടി രൂപത* 

 

മാനന്തവാടി രൂപതയില്‍  മെയ്‌ 21,22,23 തിയതികളില്‍  ഓണ്‍ലൈന്‍ വിവാഹ ഒരുക്ക കോഴ്സ് നടത്തുന്നുണ്ട്. മെയ്‌ 15 ശനി 

 രാവിലെ 10 മണിക്ക് ബുക്കിങ് ആരംഭിക്കുന്നു. 

തുടര്‍ന്നു വരുന്ന കോഴ്സുകളുടെ ക്രമീകരണം 

ജൂൺ 18,19,20 ബുക്കിംഗ് ജൂൺ 10

  പങ്കെടുക്കുന്നവര്‍ക്ക് ഒന്നുകിൽ 8547440574 എന്ന നമ്പറില്‍ താഴെ പറയുന്ന 4 കാര്യങ്ങൾ വാട്സ്ആപ്പ് ചെയ്തു ബുക്ക്‌ ചെയ്യാം ( പേര്, വീട്ടുപേര്, ഇടവക, വിവാഹതിയ്യതി ) അല്ലെങ്കിൽ ഈ നമ്പറിൽ വിളിച്ച് കോഴ്സ് ബുക്കുചെയ്യാം.

ഓഫീസ് സമയം... ‍10 am - 5 pm. ഞായര്‍ അവധി