loader

News Details

  • Home     >
  • News Details
slider_img
13 views

Theresian Meet 2021

  •   11/Jul/2021
  • Copy Link:   

കുടുംബങ്ങളാണ് പ്രേഷിത തീക്ഷണതയുടെ വിളനിലങ്ങൾ. ഒരേ മനസ്സോടെ കൈ കൂപ്പുന്ന കുടുംബങ്ങളെ തിരുസഭ പ്രതീക്ഷയോടെ നോക്കിക്കാണുന്നു .ചെറുപുഷ്പ മിഷൻലീഗിൻ്റെ സ്വർഗീയ മധ്യസ്ഥ വി.കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ ലൂയി മാർട്ടിന്റെയും സെലിഗ്വരിന്റെയും തിരുനാൾ ദിനമായ *ജൂലൈ 12 ന് വൈകുന്നേരം 07.00* മണിക്ക്   വിശുദ്ധ കുടുംബത്തിൻ്റെ പ്രതീകമായ മിഷൻ കുടുംബങ്ങളെ
( ചെറുപുഷ്പ   മിഷൻലീഗിന്റെ സജീവ പ്രവർത്തകരായ മാതാപിതാക്കളും  മക്കളും അടങ്ങുന്ന കുടുംബം)* ചെറുപുഷ്പ  മിഷൻലീഗ് മാനന്തവാടി രൂപത കുടുംബം ആദരിക്കുന്നു.വി. ചെറുപുഷ്പത്തിന്റെ കുടുംബത്തെ മാതൃകയാക്കിയ  മിഷൻകുടുംബങ്ങളുടെ സംഗമം????CML  കൽപറ്റ മേഖലയുടെ മുൻ ഡയറക്ടറും ബൈബിൾ പണ്ഡിതനുമായ ബഹുമാനപ്പെട്ട  *ഫാ. ജോൺ പുളിന്താനം* ഉദ്ഘാടനം️ ചെയ്യുകയും, കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പാൾ *ശ്രീമതി ഗ്രേസി ജേക്കബ് ചിറ്റിലപ്പള്ളി* ക്ലാസുകൾ നയിക്കുകയും ചെയ്യുന്നു.ശാഖ ഭാരവാഹികളെ അറിയിക്കുമല്ലോ.Link നൽകുന്നതാണ്.

ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത സമിതി