loader

News Details

  • Home     >
  • News Details
slider_img
28 views

AVENIRA Womens meet 2021

  •   11/Jul/2021
  • Copy Link:   

കരുത്തുറ്റ സ്വപ്‌നങ്ങൾ വാർത്തെടുക്കാം... വെല്ലുവിളികളെ സധൈര്യം നേരിടാം...

കെസിവൈഎം മാനന്തവാടി രൂപത യുവതികൾക്കായി ഒരുക്കുന്ന

     *AVENIRA*

ഈ വരുന്ന ശനി, ഞായർ ദിനങ്ങളിൽ...

2021 ജൂലൈ 17 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.30നും, ജൂലൈ 18 ഞായറാഴ്ച്ച രാവിലെ 11മണിക്കും...

യുവമനസ്സുകളിൽ ചൈതന്യം നിറയ്ക്കുന്ന ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ *മാർ. തോമസ് തറയിൽ* സെഷനുകൾ നയിക്കുന്നു...

ജൂലൈ 17
ബത്തേരി, ചുങ്കക്കുന്ന്, ദ്വാരക, കല്ലോടി, മണിമൂളി, നിലമ്പൂർ, തരിയോട് മേഖലകൾ...

ജൂലൈ 18
കൽപ്പറ്റ, മാനന്തവാടി, മുള്ളൻക്കൊല്ലി, നടവയൽ, നീലഗിരി, പയ്യമ്പള്ളി മേഖലകൾ...

ശക്തമായ ആശയങ്ങൾ രൂപീകരിക്കാം... സമൂഹത്തിന് ശബ്ദമായി മാറാം...

ഏവർക്കും സ്വാഗതം...

കെസിവൈഎം മാനന്തവാടി രൂപത