loader

News Details

  • Home     >
  • News Details
slider_img
14 views

പുണ്യപുഷ്പം- വി. അൽഫോൻസാ

  •   13/Jul/2021
  • Copy Link:   

വി. അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ചു FCC മാനന്തവാടി പ്രൊവിൻസും മാനന്തവാടി രൂപത മാധ്യമ വിഭാഗവും ചേർന്നൊരുക്കുന്ന മത്സര പരിപാടി.

"പുണ്യപുഷ്പം- വി. അൽഫോൻസാ."

8 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി കഥ പറച്ചിൽ മത്സരം.(കഥ വി. അൽഫോൻസാമ്മയുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു സംഭവം ആയിരിക്കണം.)

സമയം 5 മിനുട്ട്. 

ഒന്നാം സമ്മാനം 3001

രണ്ടാം സമ്മാനം 2001

മൂന്നാം സമ്മാനം 1001

 

9 മുതൽ 13 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്കായി പ്രസംഗ മത്സരം. (വിഷയം 1. വി. അൽഫോൻസ പ്രത്യാശയുടെ തിരിനാളം

2.) രോഗികളുടെ കൂട്ടുകാരി വി. അൽഫോൻസാ

സമയം 5 മിനുട്ട്.

ഒന്നാം സമ്മാനം 3001 രൂപ

രണ്ടാം സമ്മാനം 2001 രൂപ

മൂന്നാം സമ്മാനം 1001 രൂപ

Reg. Fee 100 രൂപ.

ദ്വാരക മീഡിയ സ്റ്റുഡിയോയിൽ വന്നു റെക്കോര്ഡ് ചെയ്യേണ്ടത് ആണ്. 

 

അവസാന തീയതി ജൂലൈ 15

രജിസ്റ്റർ ചെയ്യാനായി വിളിക്കൂ : 6238974397,

8590649302, 9605108828