Events Details
- Home >
- Events Details

മാനന്തവാടി രൂപതയിലെ ബഹു. വികാരിയച്ചന്മാരുടെയും പ്രധാന അധ്യാപകരുടെയും ഓൺലൈൻ സമ്മേളനം
- 22/May/2021
മാനന്തവാടി രൂപതയിലെ ബഹു. വികാരിയച്ചന്മാരുടെയും പ്രധാന അധ്യാപകരുടെയും ഓൺലൈൻ സമ്മേളനം.
2021 May 22 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് നമ്മുടെ രൂപതയിലെ ബഹു. വികാരിയച്ചന്മാരുടെയും സൺഡേ സ്കൂൾ പ്രധാന അധ്യാപകരുടെയും മീറ്റിംഗ് ഓൺലൈനിൽ നടത്തുകയാണ്. അഭിവന്ദ്യ പിതാവ് മീറ്റിംഗിൽ പങ്കെടുക്കുന്നതാണ്.