loader

Events Details

  • Home     >
  • Events Details
slider_img

Prolife Seminar

  •   8/Aug/2021

മാനന്തവാടി രൂപത   ചെറുപുഷ്പ മിഷൻലീഗിന്റെയും ഫാമിലി അപ്പോസ്റ്റേലേറ്റിന്റെയും   പ്രോലൈഫ് മൂവ്‌മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2021 ആഗസ്റ്റ് 08 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 02.30 മുതൽ 04.00 മണി വരെ "ജീവവൃക്ഷത്തിലെ കുരുവികൾ" എന്ന പേരിൽ യുവദമ്പതി സംഗമവും പ്രോലൈഫ് വെബിനാറും സംഘടിപ്പിക്കുന്നു. ജീവന്റെ കാവൽക്കാരാകാൻ  വിവാഹജീവിതാന്തസ്സിൽ 15 വർഷം വരെ പൂർത്തിയാക്കിയ എല്ലാ ദമ്പതികൾക്കും വേണ്ടിയുള്ള സംഗമമാണിത്.

പങ്കെടുക്കുന്നവർ അതത് സംഘടനയുടെ ജോ. ഡിറക്ടർസിന്റെ കൈയിലൊ പ്രസിഡന്റ്മാരുടെ പക്കലോ പേരു നൽകേണ്ടതാണ്.