Events Details
- Home >
- Events Details

IUVENTA 2021
- 21/Nov/2021
നീ എഴുന്നേറ്റു നിൽക്കുക. ഇപ്പോൾ നീ എന്നെപ്പറ്റി കണ്ടതിന് സാക്ഷിയായി നിന്നെ ഞാൻ നിയമിക്കുന്നു.
(അപ്പ 26/16)
ഒത്തുചേരാനായി... ആഘോഷിക്കാനായി...പങ്കുവെയ്ക്കാനായി...
പരിശുദ്ധ പിതാവ് മാർ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച്
കെസിവൈഎം മാനന്തവാടി രൂപത ഒരുക്കുന്ന
യുവജന ദിനാഘോഷം
IUVENTA 2021
2021 നവംബർ 21, ഞായറാഴ്ച്ച
വൈകിട്ട് 2.45ന്...
നടവയൽ മേഖലയുടെ ആതിഥേയത്വത്തിൽ നടവയൽ, ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയത്തിൽ....
വർണ്ണാഭമായ നിമിഷങ്ങൾ...
✨യൂത്ത് ക്രോസ്സ് പ്രയാണം
✨ഒത്തുചേരൽ
✨രൂപതാതല മത്സരങ്ങളുടെ സമ്മാനദാനം
രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി യുവജനങ്ങൾ ഒത്തുചേരുന്നു...
കാത്തിരിക്കൂ...ഒത്തുചേരലിന്റെ സുന്ദരനിമിഷങ്ങൾക്കായി...
കെസിവൈഎം മാനന്തവാടി രൂപത