loader

Events Details

  • Home     >
  • Events Details
slider_img

കോവിഡ് 19: നിങ്ങൾ അറിയേണ്ട കാര്യങ്ങൾ തത്സമയ യുട്യൂബ് ചോദ്യോത്തര പരിപാടി

  •   13/May/2021

കോവിഡ് 19: നിങ്ങൾ അറിയേണ്ട കാര്യങ്ങൾ // മാനന്തവാടി രൂപതയുടെ മീഡിയാ & കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻ്റ്, റേഡിയോ മാറ്റൊലി, സെൻ്റ് ജോസഫ്സ് മിഷൻ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന തത്സമയ യുട്യൂബ് ചോദ്യോത്തര പരിപാടി // നിങ്ങളുടെ ചോദ്യങ്ങൾക്ക് ആരോഗ്യ വിദഗ്ദ്ധർ ഉത്തരം നൽകുന്നു // ഏവർക്കും സ്വാഗതം // മെയ് 13ന് വ്യാഴാഴ്ച രാത്രി 8.45 മുതൽ 10.15 വരെ // ലിങ്കുകൾ പിന്നീട് ലഭ്യമാക്കുന്നതാണ്.