News

KCYM

മാനന്തവാടി രൂപത കെ.സി.വൈ.എം. ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂബിലി എംബ്ലം രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പിതാവ് കെ.സി.വൈ.എം രൂപതാ പ്രതിനിധികള്‍ക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.