News

Pastoral Council 2018-2021

പാസ്റ്ററല്‍ കൗണ്‍സിലിന്റെ (2018-2021) ആദ്യ സമ്മേളനം നവംബര്‍ 10 ന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടത്തപ്പെട്ടു. അഭിവന്ദ്യ മാര്‍ ജോസ് പൊരുന്നേടം പിതാവ് പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിംഗിന് നേതൃത്വം നല്കി. മാനന്തവാടി രൂപത വികാരി ജനറാല്‍ പെരിയ ബഹു. അബ്രാഹം നെല്ലിക്കലച്ചനും, മണിമൂളി നിലമ്പൂര്‍ സിഞ്ചെല്ലൂസ് ബഹു. ജോസ് മേച്ചേരി അച്ചനും, ബഹു. വൈദികരും, സമര്‍പ്പിതരും അല്മായരും അടക്കം 122 അംഗങ്ങള്‍ മീറ്റിംഗില്‍ പങ്കെടുത്തു. ശ്രീ. സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ സാറിനെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.